| |
| പ്രിയ റെജി. ഞാന്‍ താങ്കളുടെ കവിതാ കളക്ഷന്‍സ് എല്ലാം കേള്‍ക്കാറുണ്ട്. സൌകര്യപെടുമെങ്കില്‍ എനിക്ക് കന്നികൊയ്ത്ത് എന്ന കവിത മെയിലില്‍ അയച്ചു തരാമോ? ഞാന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ നിരവധി തവണ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല. എന്റെ മെയില്‍ rageshku@gmail.com സസ്നേഹംകുറുമാന് |
|
| Added
on Jan. 14 2009 |